You are Here : Home / USA News

മാര്‍ത്തോമ്മ യുവജനസഖ്യം നോര്‍ത്ത് ഈസ്റ്റ് റീജിയന് പുതിയ ഭാരവാഹികള്‍

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Thursday, February 13, 2014 04:26 hrs EST

ന്യൂയോര്‍ക്ക്: മാര്‍ത്തോമ്മ യുവജന സഖ്യത്തിന്റെ നോര്‍ത്ത് ഈസ്റ്റ് റീജിയന്റെ 2014, 2016 വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ സെന്റ് ജോണ്‍സ് മാര്‍ത്തോമ്മ ചര്‍ച്ച്, ക്യൂന്‍സ് വില്ലേജില്‍ വച്ച് കൂടിയ പൊതുയോഗത്തില്‍ തിരഞ്ഞെടുത്തു.

പ്രസിഡന്റ് റവ. ജോജി കെ. മാത്യു, വൈസ് പ്രസിഡന്റ് ലാജി തോമസ്, സെക്രട്ടറി സന്തോഷ് ഫിലിപ്പ്, ട്രഷറര്‍ ലിബു കോശി, റീജിനല്‍ റെപ്പ് ബിജു വര്‍ഗീസ്, ജിബി മാത്യു. ആഡിറ്റേഴ്‌സ് ചാരുവിള മാത്യു, ദീപക് ഡേവിഡ് എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡന്റ് റവ. ജോജി കെ. മാത്യു ഏവരേയും സ്വാഗതം ചെയ്യുകയും റവ. മാത്യു ജോര്‍ജ് ആശംസ അര്‍പ്പിക്കുകയും റീജിനല്‍ മുന്‍ സെക്രട്ടറി ഷിബു ജോസഫ് ഏവര്‍ക്കും നന്ദി അര്‍പ്പിക്കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More