You are Here : Home / USA News

ജോര്‍ജ്‌ വര്‍ഗീസ്‌ നിര്യാതനായി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 11, 2014 02:08 hrs EST


ഷിക്കാഗോ: എറണാകുളം വടക്കേടത്ത്‌ കുടുംബാംഗവും ഇപ്പോള്‍ ഷിക്കാഗോയിലെ വുഡ്‌റിഡ്‌ജില്‍ സ്ഥിരതാമസക്കാരനുമായ ജോര്‍ജ്‌ വര്‍ഗീസ്‌ (പ്രസാദ്‌- 66) നിര്യാതനായി.

ഭാര്യ: മേരി. മക്കള്‍: ഇന്ദിര, സൂസന്‍.

പരേതന്‍ മുന്‍ കേരളാ അസോസിയേഷന്‍ പ്രസിഡന്റും, ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഇടവകാംഗവും, മുന്‍ സെക്രട്ടറിയും, അറിയപ്പെടുന്ന സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു.

ഫെബ്രുവരി 11-ന്‌ ചൊവ്വാഴ്‌ച 4 മണി മുതല്‍ 9 മണി വരെ ഡെയറിനിലുള്ള മോഡല്‍ ഫ്യൂണറല്‍ ഹോമില്‍ വെച്ച്‌ പൊതുദര്‍ശനം നടത്തപ്പെടും. (7710, South Cass Ave, Darien, IL 60561, Ph: 630 852 3595)

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സിബി പാത്തിക്കല്‍ (630 723 1112), സന്തോഷ്‌ അഗസ്റ്റിന്‍ (630 441 0643).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More