You are Here : Home / USA News

കെ.ടി ഫിലിപ്പ്‌ കോട്ടോമണ്ണില്‍ (81) നിര്യാതനായി

Text Size  

Story Dated: Sunday, February 09, 2014 04:54 hrs EST

പത്തനംതിട്ട: ചെറുകോല്‍, കോട്ടോമണ്ണില്‍ കുടുംബാംഗം കെ.ടി ഫിലിപ്പ്‌ (81) നിര്യാതനായി. ഭാര്യ: ആനി കോട്ടയം ഉള്ളംപള്ളിയില്‍ കുടുംബാംഗം. മക്കള്‍: അനില (ന്യൂയോര്‍ക്ക്‌), അജിത (അബുദാബി), ആഷ്‌ലി. മരുമക്കള്‍: കോട്ടയം മാങ്ങാനം കരുണ ഭവനില്‍ മാണി ജോര്‍ജ്‌ (ന്യൂയോര്‍ക്ക്‌), ചെങ്ങന്നൂര്‍ പുത്തന്‍കാവ്‌ കൊച്ചുമണ്ണില്‍ ഫിലിപ്പ്‌ കെ. ഏബ്രഹാം (അബുദാബി).കൊച്ചുമക്കള്‍: ഫിലിപ്പ്‌ ജോര്‍ജ്‌, ജെയ്‌സണ്‍ ഫിലിപ്പ്‌. ഫെബ്രുവരി 11-ന്‌ ചൊവ്വാഴ്‌ച രാവിലെ 11 മണിക്ക്‌ സ്വവസതിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന്‌ കോഴഞ്ചേരി മാര്‍ത്തോമാ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്തുന്നതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാണി ജോര്‍ജ്‌ (845 367 3330) യു.എസ്‌.എ, 468 231 2872 (ഇന്ത്യ).
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More