You are Here : Home / USA News

മോഡി ചായതരംഗം അമേരിക്കൻ ഐക്യനാടുകളിലും

Text Size  

Story Dated: Friday, February 07, 2014 09:10 hrs EST

മതമല്ല, രാഷ്ട്രീയമല്ല, രാഷ്ട്രമാണ് പ്രധാനം എന്ന സന്ദേശവുമായി ഫെബ്രുവരി ഒന്പതിനു കേരളം സന്ദര്ശിക്കുന്ന പ്രധാനമന്ത്രി സ്ഥാനാർഥിയായ ശ്രീ നരേന്ദ്ര മോഡിക്ക് ഐക്യദാര്ട്യം പ്രഖ്യാപിച്ചുകൊണ്ട് നോര്ത്ത്അമേരിക്കയിലെ മലയാളികളുടെ കൂട്ടായ്മയായ 'നമോവാകം' അമേരിക്കയിലെ പ്രധാന സ്റ്റേറ്റ്കളായ ന്യൂയോർക്ക്, ന്യൂജെര്സി, വാഷിങ്ങ്ടൻ ഡി സി, കാലിഫോര്ണിയ, ടെക്സാസ്, ഫ്ലോറിഡ എന്നീ സ്ഥലങ്ങളിൽ 'ചായ് പേ ചര്ച്ച' (Chai Pe Charcha) നടത്തുന്നതിന് തീരുമാനിച്ചു. അമേരിക്കയിലെ മറ്റു നഗരങ്ങളിൽ ഇങ്ങനെയുള്ള പ്രചാരണ പരിപാടി നടത്താൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങള്ക്ക് സംഘാടകരുമായി ബന്ധപ്പെടുക.
         
         
        DR. Jayasree Nair Jayasree_nair@hotmail.com 914 309 9320 New York
        Ratheesh Nair ratheesh.adoor@gmail.com 703-624-1393 Washington DC
        Deepak Pillai Deepak Pillai - u.deepak.pillai@gmail.com 510 881 6998 Washington DC  report from SIVADASAN NAIR
        Renjith Nair acrenjith@gmail.com...551-689-1543 Houston
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More