You are Here : Home / USA News

ഷിക്കാഗോ സെന്റ് മേരീസ് സില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ആചരിച്ചു

Text Size  

Story Dated: Wednesday, February 05, 2014 04:27 hrs EST

ഷിക്കാഗോ : അത്ഭുത പ്രവര്‍ത്തകനും, രോഗ ശമനങ്ങളുടെ മധ്യസ്ഥനുമായ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍ ഷിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയില്‍ ഭക്തി നിര്‍ഭരമായി  ആചരിച്ചു. ലദീഞ്ഞ്,വി കുര്‍ബാന, തിരുനാള്‍ സന്ദേശം വികരി .ഫാ എബ്രഹാം മുത്തോലത്ത് നിര്‍വഹിച്ചു. വിശുധനോടുള്ള അധരവിനായി കഴുന്നു, നേര്ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്നതിനുള്ള സൗകാര്യങ്ങള്‍ ക്രമീകരിച്ചിരുന്നു. ആയിരത്തിലധികം ആളുകള്‍ തിരുനാള്‍ തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്തു. സി സേവ്യര്‍ , പള്ളി കമ്മറ്റി അംഗങ്ങള്‍ തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More