You are Here : Home / USA News

ലീലാ മാത്യൂ (എല്‍മണ്ട്) നിര്യാതയായി

Text Size  

Story Dated: Wednesday, February 05, 2014 04:17 hrs EST

എല്‍മോണ്ട്, ന്യു യോര്‍ക്ക്: കൊല്ലം കുണ്ടറ ചെറുകരവിളയില്‍ പരേതനായ ഇട്ടി മാത്യുവിന്റെ ഭാര്യ ലീല മാത്യു-70, എല്‍മോണ്ടിലെ സ്വവസതിയില്‍ നിര്യാതയായി. കോതമംഗലം മാലിയില്‍ കുടുംബാംഗമാണു. എഴുപതുകളില്‍ അമേരിക്കയിലെത്തി.
അനില്‍ മാത്യു, സുനില്‍ മാത്യു എന്നിവര്‍ മക്കളും റീന മാത്യു, കരോള്‍ മാത്യു എന്നിവര്‍ മരുമക്കളുമാണു.
പൊതുദര്‍ശനം ഫെബ്രുവരി 5-നു ബുധ്‌നാഴ്ച 5 മുതല്‍ 9 വരെ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. 2175 ജെറിക്കോ ടേണ്‍പൈക്, ഗാര്‍ഡന്‍ സിറ്റി, ന്യു യോര്‍ക്ക്-11040
ഫെബ്രുവരി 6 ശനിയാഴ്ച 9 മണിക്ക് ലിന്‍ബ്രൂക്ക് സെന്റ് മേരീസ് ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പൈന്‍ ലോണ്‍ സെമിത്തേരിയില്‍ സംസ്‌കാരം.
വിവര്‍ങ്ങള്‍ക്ക്: അനില്‍ മാത്യു (516) 241-6397; സുനില്‍ മാത്യു (516)864-3950

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More