You are Here : Home / USA News

ഐസക് ജോണിന്റെ നിര്യാണത്തില്‍ പിറവം നേറ്റീവ് അസ്സോസിയേഷന്റെ അനുശോചനം

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Monday, February 03, 2014 06:03 hrs EST

ന്യൂയോര്‍ക്ക്: പിറവം നേറ്റീവ് അസ്സോസിയേഷന്‍ യു.എസ്.എ.യുടെ ആദ്യകാല പ്രവര്‍ത്തകനും, ന്യൂയോര്‍ക്കിലെ മലയാളി സംഘടനകളിലെ സജീവ പ്രവര്‍ത്തകനുമായിരുന്ന പിറവം ഉച്ചിപ്പിള്ളില്‍ ഐസക് ജോണിന്റെ (തങ്കച്ചന്‍) വേര്‍പാടില്‍ പിറവം നേറ്റീവ് അസ്സോസിയേഷന്‍ രക്ഷാധികാരി വെരി. റവ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ, പ്രസിഡന്റ് ബാബു സി. തുമ്പയില്‍, സെക്രട്ടറി ജെയ്‌നമ്മ എബ്രഹാം എന്നിവര്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ഐസക് ജോണിന്റെ നിര്യാണത്തില്‍ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളോടൊപ്പം പിറവം നേറ്റീവ് അസ്സോസിയേഷന്‍ പ്രവര്‍ത്തകരും അംഗങ്ങളും പങ്കുചേരുന്നതായി ഒരു അനുശോചനക്കുറിപ്പില്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More