You are Here : Home / USA News

അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ സൂപ്പര്‍ ബൗള്‍ പാര്‍ട്ടി ഫെബ്രുവരി രണ്ടിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 27, 2014 04:05 hrs EST

ഷിക്കാഗോ: വടക്കേ അമേരിക്കയിലെ കൊച്ചി നിവാസികളുടെ കൂട്ടായ്‌മയായ അമേരിക്കന്‍ കൊച്ചിന്‍ ക്ലബ്‌ നടത്തുന്ന സൂപ്പര്‍ ബൗള്‍ പാര്‍ട്ടി ഫെബ്രുവരി രണ്ടിന്‌ ഞായറാഴ്‌ച കണ്‍ട്രി ഇന്‍ സ്യൂട്ടില്‍ വെച്ച്‌ (Country Inn Suite 2200 S. Elmhurst road, Mount Prospect) നടത്തപ്പെടുന്നു.
വൈകുന്നേരേ 5 മണിക്ക്‌ ആരംഭിക്കുന്ന സൂപ്പര്‍ ബൗള്‍ പാര്‍ട്ടിയിലേക്ക്‌ കൊച്ചിയെ സ്‌നേഹിക്കുന്നവരേയും അഭ്യുദയകാംക്ഷികളേയും പ്രസിഡന്റ്‌ ഹെറാഡ്‌ ഫിഗരെദോ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹെറാഡ്‌ ഫിഗരെദോ (630 963 7795, 630 400 1172).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More