You are Here : Home / USA News

ഹാര്‍വെസ്റ്റ് ഓഫ് ജോയ് 2014- മാര്‍ച്ച് 14, 15, 16 തീയ്യതികളില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, January 25, 2014 08:30 hrs EST

 

കരോള്‍ട്ടണ്‍ : ഹെവണ്‍ലി കോള്‍ മിഷ്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹാര്‍വെസ്റ്റ് ഓഫ് ജോയ് 2014 ഈ വര്‍ഷം മാര്‍ച്ച് 14, 15, 16 തിയ്യതികളില്‍ നടത്തപ്പെടുന്ന കരോള്‍ട്ടണ്‍ ഓള്‍ഡ് ഡെന്റിണില്‍ സ്ഥിതി ചെയ്യുന്ന ചര്‍ച്ചില്‍ വെച്ചു വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ 9.30 വരെയാണ് യോഗങ്ങള്‍ നടക്കുക. ഞായറാഴ്ച(മാര്‍ച്ച് 16) രാവിലെ കരോള്‍ട്ടണ്‍ മക് ആര്‍തറില്‍ രാവിലെ 8.30ന് ആരാധനയോടനുബന്ധിച്ച് പ്രത്യേക യോഗവും ക്രമീകരിച്ചിട്ടുണ്ട്. സുപ്രസിദ്ധ ഉണര്‍വ്വ് പ്രാസംഗീകനായ പാസ്റ്റര്‍ ടിനു ജോര്‍ജ്ജാണ് ഹാര്‍വെസ്റ്റ് ഓഫ് ജോയ് 2014 ല്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നത്. എല്ലാവരേയും ഈ യോഗങ്ങളിലേക്ക് സാദരം ക്ഷണിക്കുന്നതായി പാസ്റ്റര്‍ രജ്ഞിത്ത് ജോണ്‍, ബ്രദര്‍ ജസ്റ്റിന്‍ വര്‍ഗ്ഗീസ് എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പാസ്റ്റര്‍ രഞ്ജിത് ജോണ്‍ -214 422 6208
ബ്രദര്‍ ജസ്റ്റിന്‍ വര്‍ഗീസ്- 214 466 9922

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More