You are Here : Home / USA News

സ്വിസ്സ് കാത്തലിക് യൂത്ത് കണ്‍വെന്‍ഷന്‍

Text Size  

Story Dated: Friday, January 24, 2014 12:09 hrs EST

സൂറിച്: സ്വിസ്സ് കാത്തലിക് യുവജന കണ്‍വെന്‍ഷന്‍ 2014 ഫിബ്രവരി 1,2 തീയതികളില്‍ സൂറിച്ചില്‍ നടക്കും. ക്രിസ്തു യുവാക്കളുടെ സ്‌നേഹിതന്‍ എന്നതാണ് ശാലോം ശുശ്രൂഷാസംഘം നയിക്കുന്ന കണ്‍വെന്‍ഷന്റെ ആപ്തവാക്യം.

സൂറിച് സെ.തെരെസിയ പള്ളി, ബോര്‍വേഗ് 80,ല്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഒന്നാം തീയതി 9 മണിക്ക് ആരംഭിക്കും

പഠന ക്ലാസ്സുകളും, ചര്‍ച്ചകളും, ധ്യാനവും അടങ്ങിയ കണവെന്‍ഷന്‍ ഫിബ്രവരി 2 ന് ദിവ്യബലിയോടെ സമാപിക്കും. കണവെന്‍ഷന് ശനിയാഴ്ച രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എല്ലാ യുവാക്കളും ഇതൊരറിയിപ്പായി പരിഗണിച്ചു കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്ന് ഫാ.തോമസ് പ്ലാപ്പള്ളി അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More