You are Here : Home / USA News

ഈപ്പന്‍ മാത്യുവിന്‌ കമ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, January 23, 2014 05:24 hrs UTC

 

ഫിലാഡല്‍ഫിയ: പമ്പ ട്രഷററും, ട്രൈസ്റ്റേറ്റ്‌ കേരളാ ഫോറം ട്രഷററും ആയി പ്രവര്‍ത്തിച്ച ഈപ്പന്‍ മാത്യുവിന്‌ ഏഷ്യന്‍ ഫെഡറേഷന്‍ ഓഫ്‌ യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിന്റെ കമ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌ ലഭിച്ചു. സ്റ്റേറ്റ്‌ സെനറ്റര്‍ ആന്റണി വില്യംസില്‍ നിന്നാണ്‌ ഈപ്പന്‍ മാത്യു അവാര്‍ഡ്‌ സ്വീകരിച്ചത്‌.

ദീര്‍ഘകാലം ഏഷ്യന്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും വിവിധ സംഘടനകളിലെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനശൈലിയുമാണ്‌ ഈപ്പന്‍ മാത്യുവിന്‌ അവാര്‍ഡിന്‌ അര്‍ഹനാക്കിയത്‌. ഏഷ്യന്‍ ഫെഡറേഷന്റെ ബാങ്ക്വറ്റിലാണ്‌ അവാര്‍ഡ്‌ദാനം നടന്നത്‌. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.