You are Here : Home / USA News

ഐ.എന്‍.ഓ.സി.(കേരള ചാപ്റ്റര്‍) ഡി.എഫ്. ഡബ്‌ളൂ. യൂണിറ്റ് റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 26ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, January 20, 2014 08:12 hrs EST

 

ഗാര്‍ലന്റ് (ടെക്‌സസ്) : ഇന്ത്യന്‍ നാഷ്ണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(ഐഎന്‍ഓസി) കേരള ചാപ്റ്റര്‍ ഡി.എഫ്.ഡബ്ലിയൂ. യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ ഇന്ത്യയുടെ അറുപത്തിയഞ്ചാമത് റിപ്പബ്ലിക്ക് ദിനാഘോഷം ഡാളസ്സില്‍ സംഘടിപ്പിക്കുന്നതാണെന്ന് യൂണിറ്റ് പ്രസിഡന്റ് രാജന്‍ മാത്യൂ, സെക്രട്ടറി ബാബു പി. സൈമണ്‍ എന്നിവര്‍ അറിയിച്ചു.

ഐ.എന്‍.ഓ.സി. ടെക്‌സസ് സംസ്ഥാന നേതാക്കളായ ബോബന്‍ കൊടുവത്ത്, ചാക്കൊ ഇട്ടി, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. ഡാളസ് ഫോര്‍ട്ട് വര്‍ത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, അനുഭാവികളും, പരിപാടിയില്‍ വന്ന് പങ്കെടുക്കണമെന്ന് യൂണിറ്റ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. ജനുവരി 26 ഞായറാഴ്ച വൈകീട്ട് 5 മുതല്‍ ഗാര്‍ലന്റ് കാസില്‍ഗ്‌ളനിലുള്ള കിയാ ബാങ്ക്വറ്റ് ഹാളിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് രാജന്‍ മാത്യൂ -469-855-2733,
പ്രസിഡന്റ്- ബാബു പി. സൈമണ്‍ -214-735-3999

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More