You are Here : Home / USA News

മുട്ടത്തുവര്‍ക്കിയുടെ മൂത്തമകന്‍ മാത്യു മുട്ടത്ത്‌ നിര്യാതനായി

Text Size  

Story Dated: Thursday, January 16, 2014 12:04 hrs EST

 

ന്യൂയോര്‍ക്ക്‌: പ്രശസ്‌ത മലയാള സാഹിത്യകാരന്‍ പരേതനായ മുട്ടത്തുവര്‍ക്കിയുടെ മൂത്തമകന്‍ മാത്യു കല്ലുകുളം (മുട്ടത്ത്‌) ന്യൂയോര്‍ക്ക്‌ പേള്‍റിവറില്‍ നിര്യാതനായി. വ്യാഴാഴ്‌ചയും (1/16) വെള്ളിയാഴ്‌ചയും (1/17) വൈകിട്ട്‌ 6 മുതല്‍ 9:30 വരെ പൊതുദര്‍ശനം ഉണ്ടായിരിക്കുന്നതാണ്‌. ശവസംസ്‌കാരം ശനിയാഴ്‌ച (1/18) രാവിലെ 9:30ന്‌.

മക്കള്‍ : ഉണ്ണി കല്ലുകുളം (മുട്ടത്ത്‌), ജോമി കല്ലുകുളം (മുട്ടത്ത്‌)

Wake info: ASSUMA-SHANKEY FUNERAL HOME , 34 N. SUMMIT.ST. PERL RIVER.NY .10965; PH# 845 735 4849 1/16 and 1/17 6:00 PM to 9:3O PM


Funeral: on 01/18/2014 Saturday 9:30 am; St: Catherine's Church Blauvelt New York - 10913

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More