You are Here : Home / USA News

സൗജന്യ മലയാളം ക്രിസ്‌ത്യന്‍ റിസോര്‍സ്‌ വെബ്‌സൈറ്റ്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 13, 2014 11:54 hrs EST

 

മലയാളത്തില്‍ ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്‌തവ റിസോര്‍സുകള്‍ സൗജന്യമായി വിശ്വാസി സമൂഹത്തിനു വേണ്ടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ www.GodsOwnLanguage.com എന്ന വെബ്‌സൈറ്റ്‌ പ്രവര്‍ത്തനം ആരംഭിച്ചു. ക്രിസ്‌തീയ പുസ്‌തകങ്ങള്‍, മാസികകള്‍, ട്രാക്‌റ്റുകള്‍,ഓണ്‍ലൈന്‍ മലയാളം ബൈബിള്‍, ഗാനങ്ങള്‍, പാട്ടു പുസ്‌തകം, ബൈബിള്‍ കഥകള്‍, വിവിധ ഓഡിയോ-വീഡിയോ മെറ്റീരിയലുകള്‍, ഓണ്‍ലൈന്‍ റേഡിയോകള്‍, ലൈവ്‌ ടി.വി. ചാനലുകള്‍, ബൈബിള്‍ സോഫ്‌റ്റുവെയറുകള്‍ തുടങ്ങി ഒട്ടനവധി സൗജന്യ വിഭവങ്ങള്‍ ഈ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌. കൂടുതല്‍ അപ്‌ഡേറ്റുകള്‍ ലഭിക്കുവാന്‍ ഞങ്ങളുടെ ഫേസ്‌ുക്ക്‌ പേജ്‌ ലൈക്ക്‌ ചെയ്യുക: www.facebook.com/GodsOwnLanguage

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More