You are Here : Home / USA News

ഓര്‍മ ഫ്‌ളോറിഡ ചാപ്‌റ്ററര്‍ പുതുവത്സരാഘോഷം ജനുവരി 18 ശനിയാഴ്‌ച്ച

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, January 12, 2014 08:38 hrs EST

താമ്പാ ലിത്യ: ഓര്‍മ്മാ (ഓവര്‍സീസ്‌ റിട്ടേണ്ട്‌ മലയാളീസ്‌ ഇന്‍ അമേരിക്ക) ഫ്‌ളോറിഡാ ചാപ്‌റ്ററര്‍ ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങള്‍ അലാഫിയാ റിവര്‍ സ്‌റ്റേറ്റ്‌ പാര്‍ക്കില്‍ (ലിത്യ) ക്രമീകരിക്കുന്നു. ജനുവരി 18 ശനിയാഴ്‌ച്ച രാവിലെ 10 മണിക്ക്‌ ഏക പൂര്‍ണ്ണദിന ആഘോഷങ്ങള്‍ ആരംഭിക്കും. ഓര്‍മാ കുടുംബാംഗങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള വിനോദ പരിപാടികള്‍ മുഖ്യ ഇനമായിരിക്കും.

ക്രിസ്‌മസ്‌ ആഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 14 ന്‌ റ്റാമ്പയിലെ ഓര്‍മ കുടുംബാംഗങ്ങള്‍?പാന്റ്‌ സിറ്റിയിലെ ഡിവൈന്‍ മേഴ്‌സി സെന്ററില്‍ വോളന്റിയര്‍ വര്‍ക്‌ ചെയ്‌തു. ഫാ. ആന്റണി തെക്കെനത്ത്‌ വോളന്റിയേഴ്‌സിന്‌ മാര്‍ഗനിര്‍ദ്ദേശം നല്‌കി വോളന്റിയര്‍ വര്‍ക്കില്‍ കൂടെ ചേര്‍ന്നു ബ്ലെസ്സണ്‍ മണ്ണില്‍ (പി ആര്‍. ഓ) അറിയിച്ചതാണിത്‌.

ആന്റോച്ചന്‍ ചാവറ (പ്രസിഡന്റ്‌ 8137278646)), ബേബീ ജോസഫ്‌ ( വൈസ്‌ പ്രസിഡന്റ്‌), ബേബീ സെബാസ്റ്റ്യന്‍ (ജനറല്‍ സെക്രട്ടറി), മൈക്കിള്‍ ഏബ്രാഹം ( ട്രഷറാര്‍), റോയി മാത്യു (ജോയിന്റ്‌ സെക്രട്ടറി), ബ്ലെസ്സണ്‍ മണ്ണില്‍ (പി ആര്‍. ഓ), നൈസീ ബേബി, അല്‌ഫോന്‍സാ, മിനി റോയ്‌, ഡെയ്‌സീ ബേബി (എക്‌സിക്യൂട്ടിവ്‌ കമ്മറ്റീ മെംബഴ്‌സ്‌) എന്നിവരാണ്‌ ഭാരവാഹികള്‍.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More