You are Here : Home / USA News

ജര്‍മന്‍ എസ്.എ.പി. യില്‍ കംമ്പ്യുട്ടര്‍ മേഖലയില്‍ ജോലി തേടാം

Text Size  

Story Dated: Friday, January 10, 2014 04:28 hrs UTC

 

ഫ്രാങ്ക്ഫര്‍ട്ട്: കംമ്പ്യുട്ടര്‍ മേഖലയില്‍ വിദഗ്ദ്ധരായ തൊഴില്‍ അന്വേഷകര്‍ക്ക് നിരവധി ഒഴിവുകളില്‍ ജര്‍മനിയിലെ എസ്.എ.പി. (ജര്‍മന്‍ മള്‍ട്ടി നാഷണല്‍ സോഫ്റ്റ് വെയര്‍ കമ്പനി) എന്ന ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ജോലി തേടാം. സോഫ്റ്റ്‌വെയര്‍ എന്റ്‌വിക്‌ളര്‍, ആര്‍ച്ചിറ്റെക്റ്റ്, പ്രൊജക്ട് ലൈറ്റര്‍, ഐ.ടി. കണ്‍സള്‍ട്ടന്റ്, സപ്പോര്‍ട്ട് അസിറ്റന്റ്, സിസ്റ്റം സെപ്ഷ്യലിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകളില്‍ എസ്.എ.പി. യില്‍ വിദഗ്ദ്ധ വിദ്യാഭ്യാസ യോഗ്യതയും, പരിശീലനവും ഉള്ളവരെ അന്വേഷിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് എസ്.എ.പി. യുമായി നേരിട്ട് ബദ്ധപ്പെടുക. വെബ്‌സൈറ്റ്: http://
jobs.sap.com/search?q=it&locationsearch=germany

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.