You are Here : Home / USA News

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് തിരഞ്ഞെടുപ്പ്: ബാബു മാത്യൂ പ്രസിഡന്റ്, റോയ് കൊടുവത്ത് സെക്രട്ടറി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, December 31, 2013 07:11 hrs UTC

ഗാര്‍ലന്റ് : കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് പുതിയ വര്‍ഷത്തെ ഭാരവാഹികളായി ബാബു മാത്യൂ(പ്രസിഡന്റ്), ഐപ് സക്കറിയ(വൈസ് പ്രസിഡന്റ്), റോയ് കൊടുവത്ത് (സെക്രട്ടറി), ഡാനിയേല്‍ കുന്നില്‍(ജോ.സെക്രട്ടറി), ടോമി നെല്ലുവേലില്‍(ട്രഷറര്‍), ആന്‍സില്‍ ജോസഫ്(ജോ.ട്രഷര്‍), ബാബു കണ്ടോടത്ത്(ആര്‍ട്‌സ് ഡയറക്ടര്‍), ജേക്കബ് മത്തായി(സ്‌പോര്‍ട് ഡയറക്ടര്‍), മാത്യൂ നൈനാന്‍(പിക്ക്‌നിക്ക് ആന്റ് റിക്രിയേഷന്‍), ബിനാ ലിയൊ(എഡുക്കേഷന്‍ ഡയറക്ടര്‍), പി.പി.സൈമണ്‍(ലൈബ്രറി), സുധീര്‍ പി.(പബ്ലിക്കേഷന്‍ ഡയറക്ടര്‍), ജോണി സെബാസ്റ്റ്യന്‍(മെമ്പര്‍ഷിപ്പ് ഡയറക്ടര്‍), രമ സുരേഷ്( സോഷ്യല്‍ സര്‍വീസ് ഡയറക്ടര്‍), ടിഫനി ആന്റണി(യൂത്ത് ഡയറക്ടര്‍), പി.ടി. സെബാസ്റ്റ്യന്‍, ചെറിയാന്‍ ചൂരനാട്(ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്), എന്നിവര്‍ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. 2014-2015 വര്‍ഷത്തേക്കാണ് ഭാരവാഹികള്‍ ചുമതല നിര്‍വ്വഹിക്കുക. ഡിസംബര്‍ 28 ശനിയാഴ്ച ഗാര്‍ലന്റ് സെന്റ് തോമസ് കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.