You are Here : Home / USA News

ക്രിസ്‌തുമസ്സ്‌ നൈറ്റ്‌ & കരോള്‍ സര്‍വീസും ഡിസംബര്‍ 22-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 18, 2013 06:37 hrs EST

ടൊറന്റോ: സെന്റ്‌ സ്റ്റീഫന്‍സ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച്‌, ടൊറന്റോയുടെ ആഭിമുഖ്യത്തില്‍ ക്രിസ്‌തുമസ്സ്‌ നൈറ്റ്‌ & കരോള്‍ സര്‍വീസ്‌ ഡിസംബര്‍ 22, ഞായറാഴ്‌ച്ച 5.30 മണിക്ക്‌, സ്‌ക്കാര്‍ബ്രോ മാര്‍ക്കം റോഡിലെ, ബോംബെ പാലസിന്റെ ബാങ്കറ്റ്‌ ഹാളില്‍ വെച്ച്‌ നടത്തപ്പെടുന്നു. പ്രസ്‌തുത സര്‍വീസില്‍ സി.എസ്‌.ഐ ക്രൈസ്റ്റ്‌ ചര്‍ച്ച്‌ വികാരി റവ: മാക്‌സിന്‍ ജോണ്‍ ദൂത്‌ നല്‍കുന്നതായിരിക്കും. ചടങ്ങിനോടനുബന്ധിച്ച്‌ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ കലാപരിപാടികളും, മുതിര്‍ന്നവരുടെ കരോള്‍ ഗാനങ്ങളും, ബഫറ്റ്‌ ഡിന്നറൂം ഉണ്ടായിരിക്കുന്നതാണ്‌. സെക്രട്ടറി, പൂവത്തൂര്‍ ചാക്കോ തോമസ്‌. (905 669 8105) അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More