You are Here : Home / USA News

കേരള അസോസിയേഷന്‍ ലെനിന്‍ രാജേന്ദ്രന് സ്വീകരണം നല്‍കുന്നു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 21, 2013 11:23 hrs UTC

ഗാര്‍ലന്റ് : കേരളത്തില്‍ നിന്നും സന്ദര്‍ശനാര്‍ത്ഥം അമേരിക്കയില്‍ എത്തിചേര്‍ന്നിരിക്കുന്ന സുപ്രസദ്ധ സിനിമാ സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന് ഇന്ത്യ കള്‍ച്ചറല്‍ ആന്റ് എഡുക്കേഷന്‍ സെന്ററും , കേരള അസോസിയേഷനും സംയുക്തമായി സ്വീകരണം നല്‍കുന്നു. ബ്രോഡ് വേയിലുള്ള കേരള അസോസിയേഷന്‍ ഓഫ് ഡാളസ് കോണ്‍ഫ്രന്‍സ് ഹാളില്‍ നവംബര്‍ 22 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് നടക്കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കുന്നതിന് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി കേരള അസ്സോസിയേഷന്‍ ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ ഭാരവാഹികളായ ഐ.വര്‍ഗീസ്, ചെറിയാന്‍ ചൂരനാട്, ബാബു സി. മാത്യൂ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.