You are Here : Home / USA News

വാറ്റ്ഫോർഡിൽ ഈ വെള്ളിയാഴ്ചയും, ശനിയാഴ്ചയും കുട്ടികൾക്കായുള്ള വേക്കഷൻ ക്ലബ്‌.

Text Size  

Story Dated: Wednesday, October 30, 2019 01:21 hrs UTC

വാറ്റ്ഫോർഡ്‌, വേർഡ്‌ ഓഫ്‌ ഹോപ്പ്‌ ഫേല്ലൊഷിപ്പ്‌ ഒരുക്കുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ്‌ നവംബർ ഒന്നാം തിയതി 
വെള്ളിയാഴ്ചയും, രണ്ടു ശനിയാഴ്ചയും വാറ്റ്ഫോർഡ്‌ ട്രിനിറ്റി ചർച്ചിൽ വച്ചു രാവിലെ 10 മണി മുതൽ വൈകിട്ടു 3 മണി വരെ
 
കഴിഞ്ഞ മൂന്നു വർഷമായി സ്തിരമായി നടത്തിവരുന്ന കുട്ടികൾക്കായുള്ള വേക്കഷൻ ക്ലാസ്സിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള പല മതങ്ങളിൽ ഉള്ള കുട്ടികൾ പങ്കെടുക്കുന്നു.... പതിവു പോലെ ഈ വർഷവും 3 വയസ്സു മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക്‌ പ്രവശനം തികച്ചും സൗജന്യം ആയിരിക്കും... ഫ്രീ ലഞ്ചും സ്നാക്സും നൽകുന്നു....  
 
കുട്ടികൾക്കായുള്ള ഗെയിംസ്‌, ലൈവ്‌ മുസിക്‌, കോരിയൊഗ്രാഫി കൂടാതെ മറ്റു പല അക്റ്റിവിറ്റീസും ഉണ്ടായിരിക്കും....
 
വേനു അഡ്രസ്സ്‌:  Trinity Methodist Church, Whippendle Road, WD187NN, Watford, Hertfordshire. 
 
കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക...
പ്രിസ്സില്ല ജോൺസൺ 07982933690, സുബി പ്രിൻസ്‌ 07538709741, അക്സാ മിതുൻ 07853925813....

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.