You are Here : Home / USA News

മാര്‍ട്ടിന്‍ നടുപറമ്പില്‍ (60) ഷിക്കാഗോയില്‍ നിര്യാതനായി

Text Size  

Story Dated: Monday, July 08, 2019 12:55 hrs EDT

ഷിക്കാഗോ: കരിങ്കുന്നം നെടിയശാല നടുപ്പറമ്പില്‍ പരേതനായ കുര്യാക്കോസിന്റെ പുത്രന്‍ മാര്‍ട്ടിന്‍ നടുപറമ്പില്‍ (60) ഷിക്കാഗോയില്‍ നിര്യാതനായി. 
 
ഭാര്യ ലിസി കൂടല്ലൂര്‍ ചെത്തെലില്‍ കുടുംബാംഗമാണ്. മക്കള്‍: മെറിന്‍, മാക്‌സ്, മരിയ. മരുമക്കള്‍:ഡോണ്‍ സ്‌കറിയ
സഹോദരങ്ങള്‍: ജോസ്, പരേതനായ ബേബി, തോമസ്, സേവ്യര്‍, മാത്യു, ഷേര്‍ലി കമ്പക്കാലുങ്കല്‍, ഷൈല വാഴക്കാലയില്‍, ഷിനി പഴയമ്പള്ളില്‍ 
 
പൊതുദര്‍ശനം: ജൂലൈ 9 ചൊവ്വാഴ്ച വൈകുന്നേരം 4 മുതല്‍ 8 വരെ: മെയ്വുഡ്സേക്രട്ട് ഹാര്‍ട്ട് ക്നാനായ കത്തോലിക്കാ പള്ളി
 
സംസ്‌കാര ശുശ്രുഷകള്‍ ജൂലൈ 10 ബുധനാഴ്ച്ച രാവിലെ 9 :30 ന് മോര്‍ട്ടന്‍ ഗ്രോവ്സെന്റ് മേരിസ് ക്നാനായ കാത്തോലിക്ക പള്ളി
ഠുടര്‍ന്ന് സംസ്‌കാരം മേരിഹില്‍ സെമിത്തെരി, നൈല്‍സ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More