You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്‍റ് ജൂണ്‍ 29 ന്

Text Size  

Story Dated: Saturday, July 06, 2019 02:52 hrs UTC

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്‍റ് ജൂണ്‍ 29 ന്. ഡിയര്‍ ഫീല്‍ഡിലുള്ള Joy of the game (158 S. Waukegan Rd, Deerfield 60015) ൽ രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെയാണ് മത്സരം .

ഹൈസ്കൂള്‍ വിഭാഗത്തിനും കോളജ് ആന്‍ഡ് അപ്പ് വിഭാഗത്തിനുമായി നടത്തപ്പെടുന്ന ടൂര്‍ണമെന്‍റിൽ ജോര്‍ജ് പ്ലാമൂട്ടില്‍, കാല്‍വിന്‍ കവലയ്ക്കല്‍, മനോജ് അച്ചേട്ട്, ടോബിന്‍ മാത്യു എന്നിവരാണ് കോര്‍ഡിനേറ്റർമാർ .

കൂടുതൽ വിവരങ്ങള്‍ക്ക് : ജോര്‍ജ് പ്ലാമൂട്ടില്‍ : 847 651 5204, കാല്‍വിന്‍ കവലയ്ക്കല്‍ : 630 649 8545, മനോജ് അച്ചേട്ട് : 224 522 2470, ടോബിന്‍ മാത്യു : 773 512 5373 ബന്ധപെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.