You are Here : Home / USA News

കൊമ്പിക്കുന്നത്ത് എം. ഇടിക്കുള നിര്യാതനായി

Text Size  

Story Dated: Friday, May 10, 2019 09:12 hrs EDT

ജോയിച്ചന്‍ പുതുക്കുളം
 
ഫിലാഡല്‍ഫിയ: പത്തനാപുരം പിടവൂരില്‍ കൊമ്പിക്കുന്നത്ത് എം. ഇടിക്കുള (റിട്ട. ഹെഡ്മാസ്റ്റര്‍, 85 വയസ്) നിര്യാതനായി. 
ഭാര്യ: പരേതയായ മേരിക്കുട്ടി. 
മക്കള്‍: ഷാജി കെ. മാത്യു, അഡ്വ. ബിജു കെ. മാത്യു (ഹൈക്കോടതി, എണറാകുളം), സുജ സുനില്‍.
മരുമക്കള്‍: ജെസി മാത്യു, ഷൈനി മാത്യൂസ്, സുനില്‍ പി. കോശി. 
 
പരേതന്‍ പിടവൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 
 
മൃതദേഹം മെയ് പതിനൊന്നാംതീയതി ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് ഭവനത്തില്‍ പൊതുദര്‍ശനത്തിനു വയ്ക്കുന്നതാണ്. സംസ്കാരം മെയ് 12-നു ഞായറാഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം 3 മണിക്ക് പിടവൂര്‍ ശാലേം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്കാരം നടത്തും. 
 
കൂടുതല്‍ വിവരങ്ങള്‍ക്ക്: അഡ്വ. ബിജു കെ. മാത്യു (94473 32655).
സാംകുട്ടി കുഞ്ഞച്ചന്‍ അറിയിച്ചതാണിത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More