You are Here : Home / USA News

പമ്പ അസോസിയേഷന്‍ ലോക സഭാ ഇലെക്ഷന്‍ ഡിബേറ്റ് നടത്തുന്നു

Text Size  

Story Dated: Thursday, April 25, 2019 09:21 hrs EDT

സുമോദ് നെല്ലിക്കാല
 
 
ഫിലാഡല്‍ഫിയ:  പമ്പ മലയാളി അസോസിയേഷന്‍ 2019 ലോക സഭാ ഇലെക്ഷന്‍ ഡിബേറ്റ് സംഘടിപ്പിക്കുന്നു.  നോര്‍ത്ത് ഈസ്റ്റ് ഫിലാഡല്‍ഫിയയില്‍  9726 ബസെല്‍റ്റന്‍ അവന്യൂ  വിലുള്ള പമ്പ ബില്‍ഡിംഗ് വച്ച്   ഏപ്രില്‍ 27 ആം തീയതി ശനിയാഴ്ച വൈകിട്ട് 4 മണിക്കാണ് പരിപാടി നടത്തപ്പെടുക.
 
അടുത്തതായി ഇന്ത്യയെ ആര് നയിക്കും " രാഹുലോ മോദിയോ " എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച നടത്തപ്പെടുന്നതാണ് .  എല്ലാ രാഷ്ട്രീയ പ്രേമികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടക സമിതി അറിയിച്ചു.
 
ജോര്‍ജ് കുട്ടി   ലൂക്കോസ് ആണ് മുഖ്യ സംഘാടകന്‍.  അഡ്വ . ബാബു  വര്ഗീസ് ,  ജേക്കബ്  കോര, എബി  മാത്യു എന്നിവര്‍ പരിപാടി നിയന്ത്രിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്  മോഡി  ജേക്കബ്   2156670801 സുമോദ്  റ്റി  നെല്ലിക്കാല  2673228527 , ജോര്‍ജ്  ഓലിക്കല്‍  2158734365 രാജന്‍  സാമുവേല്‍ 2154351015 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More