You are Here : Home / USA News

ഓസ്റ്റിൻ വർഷിപ്പ് സെൻറർ വാർഷിക കൺവൻഷൻ :

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Friday, August 24, 2018 04:45 hrs UTC

ടെക്സസ്: ഓസ്റ്റിൻ വർഷിപ്പ് സെൻറർ വാർഷിക കൺവൻഷൻ "റിവൈവൽ 2018" സെപ്റ്റംബർ 7 മുതൽ 9 വരെ റൌണ്ട് റോക്ക് ബാഗ്ദാദ് അവന്യുവിലുള്ള ബാകാ സെന്ററിൽ നടക്കും. 7 ന് വെള്ളിയാഴ്ച വൈകിട്ട് 6.30ന് ആരംഭിക്കുന്ന കൺവൻഷൻ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ജെയിംസ് ഏബ്രഹാം പൊന്നോലിൽ ഉത്ഘാടനം ചെയ്യും. റവ. നോബിൾ പി.തോമസ് (ഇന്ത്യാ) മുഖ്യ പ്രഭാഷണം നടത്തും. കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജെയിംസ് ഏബ്രഹാം പ്രസിഡന്റ് 863 529 7423 , ജോർജ് അലക്സാണ്ടർ സെക്രട്ടറി 512 287 1550 , ജസ്റ്റിൻ ജോർജ് ട്രഷറാർ 469 734 5004.

വാർത്ത: നിബു വെള്ളവന്താനം

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.