ഷിക്കാഗോ: ഇദംപ്രഥമമായി നോര്‍ത്ത് അമേരിക്കയില്‍ ഇടതുപക്ഷമുന്നണി അനുഭാവികളുടെ ഒരു കൂട്ടായ്മ ഈമാസം 27-ന് ഞായറാഴ്ച വൈകുന്നേരം 7 മണിക്ക് ഡെസ്പ്ലെയിന്‍സിലുള്ള കണ്ട്രി ഇന്‍ ബാങ്ക്വറ്റ് ഹാളില്‍ വെച്ച് നടക്കും. പ്രസ്തുത യോഗത്തിലേക്ക് എല്ലാ ഇടതുപക്ഷ അനുഭാവികളേയും ക്ഷണിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ പാട്ടപ്പതിയില്‍ (847 312 7151), പീറ്റര്‍ കുളങ്ങര (847 951 4476), ഷൈബു കിഴക്കേക്കുറ്റ് (708 699 6805), സാം ജോര്‍ജ് (773 671 6073), ബിജി എടാട്ട് (224 565 8268), അനില്‍ ശ്രീനിവാസന് (630 410 1728).
Comments