You are Here : Home / USA News

ഫീനിക്‌സ്‌ ദേവാലയ കൂദാശ നവംബര്‍ രണ്ടിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, October 19, 2013 10:29 hrs UTC

ഫീനിക്‌സ്‌: അരിസോണയിലെ സീറോ മലബാര്‍ സമൂഹത്തിന്റെ പ്രഥമ ആരാധനാലയമായ ഹോളിഫാമിലി ദേവലയം നവംബര്‍ രണ്ടിന്‌ കൂദാശ ചെയ്യപ്പെടും. ഷിക്കാഗോ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിക്കുന്ന കൂദാശാ ചടങ്ങുകളില്‍ മറ്റ്‌ വൈദീകരും സഹകാര്‍മികരാകും. പുതിയ ദേവാലയത്തിന്റെ അവസാനഘട്ട മിനുക്കുപണികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്‌. കൂദാശയെ തുടര്‍ന്ന്‌ സംഘടിപ്പിച്ചിരിക്കുന്ന പൊതുസമ്മേളനത്തില്‍ ആത്മീയ നേതാക്കള്‍ക്കുപുറമെ വിവിധ സാമൂഹ്യ-സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.