You are Here : Home / USA News

ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്‍ വാര്‍ഷീക ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്‌ടോബര്‍ 19ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, October 15, 2013 10:39 hrs UTC

ഹൂസ്റ്റണ്‍ : മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സംഘടിപ്പിക്കുന്ന വാര്‍ഷീക ബാസ്‌ക്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ഒക്‌ടോബര്‍ 19 ശനിയാഴ്ച രാവിലെ 8 മുതല്‍ സ്റ്റാഫോര്‍ഡ് സമ്മര്‍ പാര്‍ക്കിലുള്ള ക്രോസ് ഓവര്‍ അത്‌ലറ്റിക്‌സ് ജിമ്മില്‍വെച്ചു നടക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഹൂസ്റ്റണില്‍ നിന്നും പത്തു ടീമുകളും, ഡാളസ്സില്‍ നിന്നും 2 ടീമുകളും ഇതുവരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാശിയേറിയ ബാസ്‌കറ്റ്‌ബോള്‍ മത്സരം കാണുന്നതിന് ഏവരേയും സ്വാഗതം ചെയ്യുന്നതായി അസ്സോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റ

ജി കോട്ടയം : 832 732 7995

രാജീവ് മാത്യൂ : 281 989 4156

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.