You are Here : Home / USA News

വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികം ആഘോഷിച്ചു

Text Size  

Story Dated: Sunday, September 22, 2013 07:37 hrs UTC

ദുബായ്: സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ നേതൃത്വത്തില്‍ പ്രദര്‍ശനവും അനുസ്മരണ പ്രഭാഷണവും സംഘടിപ്പിച്ചു. ചിക്കാഗോയില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന്റെ ഓര്‍മ പുതുക്കലായിരുന്നു ചടങ്ങിന്റെ ലക്ഷ്യം. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ശനിയാഴ്ച വൈകിട്ട് കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ അമേരിക്കയില്‍ നിന്നുള്ള ഫിലിപ്പ് ഗോള്‍ഡ്ബര്‍ഗ് മുഖ്യപ്രഭാഷണം നടത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.