You are Here : Home / USA News

മലപ്പുറം ജില്ലാ കെഎംസിസി യോഗം നാളെ

Text Size  

Story Dated: Thursday, September 19, 2013 05:50 hrs UTC

അബ്ദുള്‍ ഖാദര്‍ കക്കുളത്ത്

ദോഹ: മലപ്പുറം ജില്ലാ കെഎംസിസി കൗണ്‍സില്‍ യോഗം നാളെ (വെള്ളി) വൈകീട്ട് 7 മണിക്ക് ഹിലാലിലെ പുതിയ കെഎംസിസി ഓഫീസില്‍ ചേരും. അംഗങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.