You are Here : Home / USA News

മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്‍ ഓണം ആഘോഷിച്ചു

Text Size  

Story Dated: Tuesday, September 17, 2013 10:10 hrs UTC

ഫെയിന്‍സ് ഫ്രാന്‍സിസ്
 
ഓസ്‌ട്രേലിയന്‍ മലയാളി മൈഗ്രന്റ്‌സ് അസോസിയേഷന്റെ (അമ്മ) നേതൃത്വത്തില്‍ ഓണം ആഘോഷിച്ചു. ലിട്കം മേരി മാക്ലോപ് ഹാളില്‍ നടന്ന ഓണാഘോഷത്തിന് അമ്മ സിഡ്‌നി പ്രസിഡന്റ് സുനു മുഖ്യാതിഥിയായിരുന്നു.തുടര്‍ന്ന് അംഗങ്ങള്‍ക്കായി വിനോദ കായിക മത്സരങ്ങള്‍ നടത്തി. സെക്രട്ടറി ജസ്റ്റിന്‍ ആബേല്‍, ഷീബ ജസ്റ്റിന്‍എന്നിവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.