You are Here : Home / USA News

ഓക്‌സ്‌ഫോര്‍ഡില്‍ യാക്കോബായ കുടുംബ സംഗമം, ഇന്നും, നാളയും

Text Size  

Story Dated: Monday, September 16, 2013 05:54 hrs EDT

ലിവര്‍പൂള്‍: യു.കെയിലെ യാക്കോബായ വിശ്വാസികള്‍ കാത്തിരുന്ന ആ സുദിനം വരവായി. യു കെ യിലെ ഇരുപത്തിരണ്ട് ഇടവകകളില്‍ നിന്നുള്ള യാക്കോബായ വിശ്വാസികള്‍ ഓക്‌സ്‌ഫോര്‍ഡില്‍ സമ്മേളിക്കുന്നു. ഞായറാഴ്ച്ചയും തിങ്കളാഴ്ച്ചയുമാണ് കുടുംബ സംഗമം.
സപ്തംബര്‍ 14നു രാവിലെ 8.00 മണിക്ക് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്നു വി. സ്ലീബാ പെരുന്നളിന്റെ ഭാഗമായി പ്രത്യേകമായി നടത്തപ്പെടുന്ന വി. കുര്‍ബാനയോടെ സംഗമത്തിന് തുടക്കമാവും. 10.00 മണിക്ക് അഭിവന്ദ്യ തിരുമേനിമാരെയും വിശിഷ്ട അതിഥികളെയും സമ്മേളന നഗരിയിലേക്കു സ്വീകരിക്കും. 10.15നാണ് പതാക ഉയര്‍ത്തല്‍. 10.30 നാരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരി അഭിവന്ദ്യ ഡോ. മാത്യൂസ്സ് മോര്‍ അപ്രേം അധ്യക്ഷത വഹിക്കും.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More