You are Here : Home / USA News

കൊച്ചിന്‍ ക്ലബിന്റെ `സമ്മര്‍ ഗെറ്റുഗദര്‍' സെപ്‌റ്റംബര്‍ ഒന്നിന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, August 26, 2013 06:59 hrs EDT

ഷിക്കാഗോ: ആധുനിക ലോകത്തിന്റെ മുഖ്യധാരയിലേക്ക്‌ കുതിച്ചുയരുന്ന കൊച്ചി എന്ന മഹാ നഗരത്തില്‍ നിന്നും ഷിക്കാഗോയില്‍ എത്തിയ കൊച്ചിക്കാരുടെ സംഘടനയായ കൊച്ചിന്‍ ക്ലബിന്റെ ഈവര്‍ഷത്തെ `സമ്മര്‍ ഗെറ്റുഗദര്‍' സെപ്‌റ്റംബര്‍ ഒന്നിന്‌ വൈകുന്നേരം 5 മണിക്ക്‌ 18 W. 043, 73 rol Place, Darrien, Illinois -ല്‍ വെച്ച്‌ നടത്തുന്നതാണ്‌. ക്ലബ്‌ ഭാരവാഹികളും കൊച്ചിയെ സ്‌നേഹിക്കുന്ന അഭ്യുദയകാംക്ഷികളേയും ഈ കാട്ടായ്‌മയിലേക്ക്‌ ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഹെറാള്‍ഡ്‌ ഫിഗരെദോ (630 400 1172), ജോസ്‌ ആന്റണി പുത്തന്‍വീട്ടില്‍ (630 730 6200), ബിജി ഫിലിപ്പ്‌ എടാട്ട്‌ (224 565 8268), വര്‍ഗീസ്‌ മാളിയേക്കല്‍ (847 401 5551), സാജു ജോസഫ്‌ (630 627 8336), സൈമണ്‍ ഇലയ്‌ക്കാട്ട്‌ (847 559 8304), സുരേഷ്‌ കണ്ണോക്കട (847 414 8246), ജോയി കൊല്ലപ്പള്ളി (630 783 0499), മോനിച്ചന്‍ മഠത്തില്‍ (847 924 3453), ജീന്‍ പുത്തന്‍പുരയ്‌ക്കല്‍ (312 218 8817).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More