You are Here : Home / USA News

ശ്രീനാരായണ ഗുരുദേവ ജയന്തി വാഷിംഗടണില്‍ ആഗസ്റ്റ് 24ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, August 03, 2013 07:32 hrs EDT

വാഷിംഗ്ടണ്‍ : നൂറ്റി അമ്പത്തി ഒമ്പതാമത്(159)ശ്രീനാരായണ ഗുരുദേവ ജയന്തിയും ഈ വര്‍ഷത്തെ ഓണവും ശ്രീനാരായണ മിഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വാഷിംഗ്ടണ്‍ മുരുകന്‍ ടെംമ്പിള്‍ ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് 24 ശനിയാഴ്ച വിപുലമായി ആഘോഷിക്കുന്നു. ഇാവിലെ 11.30ന് തുടങ്ങുന്ന ഓണസദ്യക്കുശേഷം ഒരുമണി മുതല്‍ 3 മണിവരെ നടത്തുന്ന പബ്ലിക്ക് മീറ്റിംഗിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തുന്നതാണ്. പ്രവേശനം സൗജന്യമാണ്. ഷാഹി പ്രഭാകരന്‍, പി. ഇന്ദുകുമാര്‍, മധുരം ശിവരാജന്‍, സന്ദീപ് പണിക്കര്‍, കേശവന്‍ രത്‌നകുമാര്‍, പി.എ. അനില്‍ കുമാര്‍, ഗംഗാധരന്‍ ആലാ, ലക്ഷ്മികുട്ടി പണിക്കര്‍, പി.എന്‍.ശശി, റ്റി. ദിവാകരന്‍, വിജിലി ബാഹുലേയന്‍ എന്നിവര്‍ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റിയാണ് ജയന്തി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ഷാഹി പ്രഭാകരന്‍ - 301 442 0908

പി. ഇന്ദുകുമാര്‍ - 410 747 1315

മധുരം ശിവരാജന്‍- 301 233 5605

ഗംഗാധരന്‍ ആലാ- 469 693 9333

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More