You are Here : Home / USA News

ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഗാന്ധിസ്‌ക്വയറില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 03, 2013 07:27 hrs EDT

മയാമി: ഭാരതത്തിന്റെ 67-മത്‌ സ്വാതന്ത്ര്യദിനം ഫ്‌ളോറിഡയിലെ ഡേവി നഗരസഭയുടെ മഹാത്മാഗാന്ധി പാര്‍ക്കില്‍ ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസിന്റെ (ഐ.എന്‍.ഒ.സി) ഫ്‌ളോറിഡാ ചാപ്‌റ്ററിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ്‌ 15-ന്‌ വ്യാഴാഴ്‌ച വൈകുന്നേരം 6 മണിക്ക്‌ വര്‍ണ്ണശബളമായി ആഘോഷിക്കും. അമേരിക്കന്‍ രാഷ്‌ട്രീയ-സാംസ്‌കാരിക നേതാക്കളും, വിവിധ സിറ്റി അധികാരികളും പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക്‌ ഏവരേയും സ്വാഗതം ചെയ്യുന്നതായി ഐ.എന്‍.ഒ.സി പ്രസിഡന്റ്‌ അസ്സീസി നടയിലും, സെക്രട്ടറി സജി സക്കറിയാസും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More