You are Here : Home / USA News

റിവൈവല്‍ 2013 ഹൂസ്റ്റണില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, August 03, 2013 07:16 hrs EDT

ഹൂസ്റ്റണ്‍: ഓഗസ്റ്റ്‌ 4 മുതല്‍ ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന ഉപവാസ പ്രാര്‍ത്ഥനയും, വചന പ്രഘോഷണവും സെന്റ്‌ തോമസ്‌ കാത്തലിക്‌ സെന്ററില്‍ വെച്ച്‌ നടക്കുമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. ഐ.പി.സി ജനറല്‍ പ്രസിഡന്റ്‌ പാസ്റ്റര്‍ ജേക്കബ്‌ ജോണ്‍, പാസ്റ്റര്‍ പി.ജെ. തോമസ്‌, ഡോ. മാത്യു ജോര്‍ജ്‌, ഡോ. അലക്‌സ്‌ കോശി (ചിക്കാഗോ) എന്നിവര്‍ ഈ ദിവസങ്ങളില്‍ ശുശ്രൂഷകള്‍ക്ക്‌ നേതൃത്വം നല്‍കും. രാവിലെ 10-നും വൈകിട്ട്‌ 7-നും ആരംഭിക്കുന്ന യോഗങ്ങളില്‍ രോഗികള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനയും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: പി.കെ. തോമസ്‌ (832 428 7645), കെ. ചന്ദ്രന്‍ (832 282 5400). കുര്യന്‍ ഫിലിപ്പ്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More