You are Here : Home / USA News

ഷാര്‍പ്പ് നയിക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പ്രമുഖ മലയാളി നേതാക്കളും

Text Size  

Story Dated: Friday, July 19, 2013 11:20 hrs EDT

ശനിയാഴ്ച ഡെമോക്രാറ്റിക്കിന്റെ ദേശീയ നേതാവായ റെവ ആല്‍ ഷാര്‍പ്പ് നയിക്കുന്ന പ്രതിഷേധ പ്രകടനത്തില്‍ പ്രമുഖ മലയാളി നേതാക്കളും പങ്കെടുക്കുന്നു. നീതി നിഷേധിക്കപ്പെട്ട് കഴിയുന്ന നിരവധി ആള്‍ക്കാര്‍ അമേരിക്കയിലുണ്ടെന്നും മലയാളിയായ ആനന്ദ് ജോണിന്റേത് ഒരു ഉദാഹരണമാണെന്നും അലക്സ് വിളനിലം , തോമസ് റ്റി ഉമ്മന്‍ , തോമസ്സ് കൂവള്ളൂര്‍ എന്നിവര്‍ പറഞ്ഞു. ഷാര്‍പ്പിനോട് അണിചേര്‍ന്ന് നടത്തുന്ന നീക്കങ്ങള്‍ ദേശിയ തലത്തില്‍ ആനന്ദിന്റെ കേസ്സ് ശ്രദ്ധിക്കുവാന്‍ സഹായകമാകുമെന്ന് കരുതുന്നു. ന്യുജേഴ്സിയിലെ നുവാര്‍ ക്കില്‍ നാളെ കഴിയുന്നത്ര ആളുകള്‍ പങ്കെടുക്കണമെന്ന്  നേതാക്കള്‍ അറിയിച്ചു.

Contact Numbers : 201.341.5802 ,914.409.5772 ,631.543.8530

THE MOTHER & FATHER OF TRAYVON MARTIN TO JOIN REV. AL SHARPTON & NATIONAL ACTION NETWORK (NAN) FOR THE 100 CITY “JUSTICE FOR TRAYVON” VIGILS SATURDAY, JULY 20TH AT NOON Thursday, July 18, 2013 (New York, NY)—Trayvon Martin’s parents Sybrina Fulton and Tracy Martin will stand with Rev. Al Sharpton and National Action Network for the “Justice for Trayvon” 100 city vigils this Saturday, July 20th. Sybrina Fulton and her surviving son Jahvaris Fulton will stand with Rev. Al Sharpton and NAN at One Police Plaza at Noon in New York, while Trayvon’s father Tracy Martin will join NAN’s Southeast Regional Chairman and Florida chapter a the Miami location for the “100-city Justice for Trayvon” vigil. In over one hundred cities across the United States, NAN is organizing “Justice for Trayvon” vigils on Saturday, July 20th to press the federal government to investigate civil rights charges against George Zimmerman. Hundreds of national preachers, led by Rev. Al Sharpton and NAN will hold prayer vigils and rallies in front of federal buildings calling on the Justice Department to investigate the civil rights violations made against Trayvon Martin. SATURDAY, JULY 20, 2012 NEW YORK CITY ONE POLICE PLAZA 12 (NOON) Sybrina and Jahvaris Fulton will join Rev. Al Sharpton at this location MIAMI, FLORIDA Wilkie D. Ferguson, Jr. United States Courthouse 400 North Miami Avenue Miami, FL 33128 Tracy Martin will join NAN’s Southeast Regional Chairman at this location Visit www.nationalactionnetwork.net for more locations FOR MORE INFORMATION CALL 877-626-4651

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More