You are Here : Home / USA News

ഡിജിറ്റല്‍ ക്വാളിറ്റി ദൃശ്യവിസ്മയവുമായി മലയാളം ഐപിടിവി

Text Size  

Story Dated: Friday, July 19, 2013 06:47 hrs EDT

ന്യൂയോര്‍ക്ക് : മലയാളിയുടെ ആസ്വാദനപരതയ്ക്ക് പുതിയ ദൃശ്യബോധം നല്‍കിയ ഏഷ്യാനെറ്റ് ഏറ്റവും പുതുമയാര്‍ന്ന റിയാലിറ്റിഷോ മലയാളിക്ക് മുന്‍പില്‍ അവതരിപ്പിക്കുന്നു. ഇമവെട്ടാതെ കലയുടെ ദിവ്യമുഹൂര്‍ത്തം അരങ്ങത്തുവരുവാന്‍ ഇനി ദിവസങ്ങള്‍ മത്രം. "മഞ്ച് സ്റ്റാര്‍സ്" മലയാളത്തിന്റെ പ്രിയ നടി കാവ്യാ മാധവന്‍ തിരികൊളൂത്തിയ മഞ്ച് സ്റ്റാര്‍സില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളിലെ താരങ്ങള്‍ അതേ സീരിയല്‍ പേരുള്ള ടീമായി മത്സരിക്കുന്നു. നൃത്തം, പാട്ട്, സ്‌കിറ്റ്, തുടങ്ങി വ്യത്യസ്തമാര്‍ന്ന മത്സരത്തില്‍ പുതിയ താളം മലയാളിക്കു മുന്‍പില്‍ തുറക്കുമ്പോള്‍ അത് സുതാര്യവും, അതീവ ദൃശ്യ മിഴിവോടെ അമേരിക്കന്‍ മലയാളിക്ക് മുന്‍പില്‍ എത്തിക്കുന്നതാകട്ടെ മലയാളം ഐ.പി.ടി.വിയും ദൃശ്യവിസ്മയത്തിന് പുതിയ രൂപം നല്‍കിയ എം.ബോക്‌സ് സംവിധാനത്തിലൂടെ മഞ്ച് സ്റ്റാര്‍സ് നിങ്ങളുടെ സ്വീകരണമുറിയിലെത്തുമ്പോള്‍ ഒരു ലൈവ് പ്രോഗ്രാം കാണുന്ന പ്രതീതിയാണ് എം.ബോക്‌സ് സൃഷ്ടിക്കുക. ഏഷ്യാനെറ്റിന്റെ എല്ലാ ചാനലുകളും വളരെ കുറഞ്ഞ നിരക്കില്‍ കാണുവാനുള്ള അസുലഭ മുഹൂര്‍ത്തമാണ് ബി.വി.ജെ.എസ് കമ്മ്യൂണിക്കേഷന്‍സ് മലയാളം ഐ.പി.ടി.വി.യിലൂടെ ഒരുക്കുന്നത്. നാളത്തെ റിയാലിറ്റി ഷോ മഞ്ച്‌സ്‌റ്‌റാര്‍സ് കാണുവാന്‍ ഇന്നേ ഒരുങ്ങുക. മലയാളം ഐ.പി.ടി.വി.യിലൂടെ. കൂടുതല്‍ വിവരങ്ങള്‍ക്ക്-1-732-648-0576

More From USA News
More
View More
More From Featured News
View More