You are Here : Home / USA News

മാറനാഥാ വോയ്‌സ്‌ സുവിശേഷ മഹാ യോഗം ഡാളസില്‍ ഓഗസ്റ്റ്‌ 3,4 തീയതികളില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 19, 2013 06:30 hrs EDT

ഡാളസ്‌: മാറനാഥാ വോയ്‌സ്‌ ഡാളസ്‌ ചാപ്‌റ്ററിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത്‌ സുവിശേഷ മഹായോഗം ഓഗസ്റ്റ്‌ 3,4 (ശനി, ഞായര്‍) തീയതികളില്‍ ഡാളസ്‌ ഐ.പി.സി ഹെബ്രോണ്‍ ചര്‍ച്ചില്‍ വെച്ച്‌ നടത്തപ്പെടുന്നു. രണ്ടു ദിവസങ്ങളിലും വൈകിട്ട്‌ 6 മുതല്‍ ആരംഭിക്കുന്ന സുവിശേഷ യോഗത്തില്‍ പ്രസിദ്ധ സുവിശേഷ പ്രഭാഷകന്‍ പാസ്റ്റര്‍ വര്‍ഗീസ്‌ ഏബ്രഹാം (രാജു മേത്ര) വചന പ്രഘോഷണം നടത്തും. ഈ ആത്മീയ സംഗമത്തിലേക്ക്‌ ഏവരേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ബ്ര. രാജു തരകന്‍ (972 222 3202), ബ്ര. ബെന്നി ജോണ്‍ (972 342 5642), ബ്ര. ഡാനിയേല്‍ കുന്നില്‍ (972 288 1756), ബ്ര. ജോണ്‍ ജോസഫ്‌ (214 714 1830), ബ്ര. തോമസ്‌ ചെല്ലേത്ത്‌ (469 363 5109), ബ്ര. തോമസ്‌ വര്‍ഗീസ്‌ (469 267 0918), ബ്ര. ജോര്‍ജ്‌ വര്‍ഗീസ്‌ (972 352 3508), ബ്ര. ഫിലിപ്പ്‌ ബേബി (214 392 4775), ബ്ര. ജോബി ജോണ്‍ (865 566 8819).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More