You are Here : Home / USA News

ഡോ. ജയനാരായണ്‍ജി ചിക്കാഗോയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, July 16, 2013 06:44 hrs EDT

ചിക്കാഗോ: പ്രശസ്‌ത ജ്യോതിഷ പണ്‌ഡിതനും ഡോക്‌ടറുമായ ജയനാരായണ്‍ജി ചിക്കാഗോയിലെത്തി. കേരളാ ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ഫ്‌ളോറിഡയില്‍ നടന്ന ഹിന്ദു സംഗമത്തില്‍ പങ്കെടുത്തതിനുശേഷം അമേരിക്കയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുകൊണ്ടിരിക്കുകയാണ്‌. ജൂലൈ 17,18,19 തീയതികളില്‍ ഡസ്‌പ്ലെയിന്‍സില്‍ ഉണ്ടായിരിക്കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്കും ജ്യോതിഷ സംബന്ധമായ എല്ലാവിവരങ്ങളും അറിയുന്നതിനായി അപ്പോയിന്റ്‌മെന്റിന്‌ വിളിക്കുക: 832 551 2524, സതീശന്‍ നായര്‍ 847 708 3279), അരവിന്ദ്‌ പിള്ള (847 769 0519).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More