You are Here : Home / USA News

അഡ്വ. ജിജി നീലത്തുംമുക്കിലിന്‌ സ്വീകരണം നല്‍കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 12, 2014 04:30 hrs EST

മയാമി: കേരള ക്രിസ്‌ത്യന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സി. അന്തപ്പായി അവര്‍ഡ്‌ ഏറ്റുവാങ്ങിയ അഡ്വ. ജിജി നീലത്തുംമുക്കിലിന്‌ സൗത്ത്‌ ഫ്‌ളോറിഡ മലയാളി സമൂഹം സ്വീകരണം നല്‍കുന്നു.ജനുവരി 12-ന്‌ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ ഒരു മണിക്ക്‌ കോറല്‍സ്‌പ്രിംഗ്‌ ഈസ്റ്റ്‌ ഫ്യൂഷന്‍ ഓഡിറ്റോറിയത്തിലാണ്‌ സ്വീകരണ യോഗം സംഘടിപ്പിച്ചിരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More