You are Here : Home / USA News

രമേശ് ചെന്നിത്തലയ്ക്ക് ഐഎന്‍ഒസി ഡാലസ് യൂണിറ്റിന്റെ അഭിവാദ്യങ്ങള്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, January 02, 2014 08:25 hrs EST

ഡാലസ് . കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക്, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഡാലസ് യൂണിറ്റിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അര്‍പ്പിക്കുന്നു. പൊലീസിനെ കൂടുതല്‍ ശക്തിപ്പെടുത്തി കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഗുണ്ടാ മാഫിയ, വാണിഭം, കൊട്ടേഷന്‍ പീഡനങ്ങള്‍ക്കും മോഷണം, പിടിച്ചു പറി, പൂഴ്ത്തി വയ്പ്പ് മറ്റെല്ലാ അനാശാസ്യങ്ങള്‍ക്കും അറുതി വരുത്തി, ഒരു പുതിയ കേരളം കെട്ടിപ്പെടുക്കുന്നതിന് ഈ സ്ഥാന ലബ്ദിയിലൂടെ രമേശ് ചെന്നിത്തലയ്ക്കും കൂടെയുളളവര്‍ക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. സമാധാന പൂര്‍ണ്ണായ ഒരു പുതുവര്‍ഷത്തിലൂടെ കേരളത്തിലെ പ്രത്യേകിച്ച് കണ്ണൂരിലെ കോണ്‍ഗ്രസിനെ കൂടുതല്‍ ശക്തിപ്പെടത്തി, ലോക് സഭാ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി, സോണിയ ജിയുടെയും രാഹുലിന്റെയും കരങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സാധിക്കട്ടെ.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More