You are Here : Home / USA News

ഭാവന രഹിതര്‌ക്ക്‌ അത്താണിയായി അമേരിക്കന്‍ മലയാളി വെല്‌ഫെയെര്‍ അസോസിയേഷന്‍

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Thursday, January 02, 2014 08:21 hrs EST

മലയാളി വെല്‌ഫെയെര്‍ അസോസിയേഷന്‍ ഭവന രഹിതരായ, സാമ്പത്തീക സഹയം ആഗ്രഹിക്കുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ കേരളത്തില്‍ ഉള്ളവരായിരിക്കണം. ഒരു വീട്‌ വയ്‌ക്കുവാന്‍ സ്വന്തമായി സ്ഥലം ഉള്ളവരായിരിക്കണം അപേക്ഷകര്‍. സ്ഥലം പഞ്ചത്തു പ്രസിഡണ്ട്‌ സാക്ഷ്യപെടുത്തിയ കത്ത്‌, സ്വന്തം കൈപ്പെടിയില്‍ എഴുതിയ അപേക്ഷ, 2 പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ സഹിതം താഴെ കാണുന്ന വിലാസത്തില്‍ അയച്ചിരിക്കണം. ജാതിയോ, മതമോ അപേക്ഷക്ക്‌ തടസ്സമല്ല. തെരഞ്ഞെടുക്കുന്ന അപേക്ഷകര്‍ക്ക്‌ 2014 ഫെബ്രുവരി മാസത്തില്‍ സാമ്പത്തീക സഹായം എത്തിക്കുമെന്ന്‌ പുതുതായി ചുമതലയേറ്റ 2014ലെ വെല്‍ഫെയെര്‍ ഡയറക്ടര്‍ രാജു വര്‍ഗീസ്‌ അറിയിക്കുന്നു.

അപേക്ഷ അയക്കേണ്ട വിലാസം

AMWA 806 big thickett rl Mesquite,

TX 75149

abythomas@msn.com abythomas60@yahoo.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More