You are Here : Home / USA News

എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോള്‍ ഷാര്‍ജയില്‍

Text Size  

Story Dated: Thursday, January 02, 2014 01:58 hrs EST

വൈ.എം.സി.എ. ഷാര്‍ജയുടെ ക്രിസ്തുമസ്പുതുവത്സാരാഘോഷങ്ങളും ഷാര്‍ജയിലെ വിവിധ രെകസ്തവ ദേവാലയങ്ങളിലെ ഗായക സംഘങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന എക്യുമെനിക്കല്‍ ക്രിസ്തുമസ് കരോളും മൂന്നിന് വൈകിട്ട് 6 മണി മുതല്‍ എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂളില്‍ നടത്തുന്നു. ഉച്ചയ്ക്ക് 2 മണി മുതല്‍ ക്രിസ്തുമസ് കേക്ക് മല്‍സരവും നടത്തപ്പെടും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോണ്‍ മാത്യു - 0506265926
ലിജു ഫിലിപ്പ് - 0509800300

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More