You are Here : Home / USA News

ടൊറന്റോ സെന്റ്‌ മേരീസ്‌ ഇടവകയുടെ ക്രിസ്‌തുമസ്‌ ആഘോഷങ്ങള്‍ ഡിസംബര്‍ 24-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, December 19, 2013 05:46 hrs EST

ടൊറന്റോ: സെന്റ്‌ മേരീസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ഇടവകയുടെ ക്രിസ്‌തുമസ്‌ ശുശ്രൂഷകള്‍ ഡിസംബര്‍ 24-ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ 6.30-ന്‌ മാര്‍ക്ക്‌ഹം പള്ളിയില്‍ (7667, 14th Ave, Markham L6B 148 ) വെച്ച്‌ നടത്തപ്പെടുന്നതാണ്‌. ഇടവക വികാരി റവ.ഫാ.ഡോ. ഡാനിയേല്‍ തോമസ്‌ പ്രധാന കാര്‍മികത്വം വഹിക്കും. ടൊറന്റോ, സ്‌കാര്‍ബറോ, മാര്‍ക്ക്‌ഹം, അജാക്‌സ്‌, പിക്കിങ്‌, മിറ്റ്‌ബി, ഓഷാവോ, സ്റ്റോഫ്‌വില്‍ എന്നിവടങ്ങളിലുള്ള വിശ്വാസികളെ ഇടവകയിലേക്ക്‌ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി സെക്രട്ടറി ഏബ്രഹാം ചെറിയാന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 647 529 3035, 416 505 1834, ഇടവക വെബ്‌സൈറ്റ്‌: www.stmarysorthodoxchurch.ca

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More