You are Here : Home / USA News

മൈസൂര്‍ തമ്പിക്ക് ഹൂസ്റ്റനിലെ കലാസാംസ്‌കാരിക നേതാക്കളുടെ പിന്തുണ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 19, 2013 11:42 hrs UTC

മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി യായി മത്സരിക്കുന്ന മൈസൂര്‍ തമ്പിക്ക് (തോമസ് വര്‍ക്കി) ഹൂസ്റ്റനിലെ കലാസാംസ്‌കാരിക രംഗത്തെ പ്രശസ്ഥരുടെ പിന്തുണ. മലയാളി അസോസിയേഷന്‍ നേതാക്കളും പ്രവര്‍ത്തകരുമായ ജോര്‍ജ് മണ്ണിക്കരോട്ട്, ശശിധരന്‍ നായര്‍, ബേബി മണക്കുന്നേല്‍, ജോര്‍ജ് തോട്ടം, ഹരിഹരന്‍ നായര്‍, ഏബ്രഹാം ഈപ്പന്‍, കെന്നഡി ജോസഫ്, ജെയിംസ് ജോസഫ്, മാര്‍ട്ടിന്‍ ജോണ്‍, തോമസ് ഒലിയാംകുന്നേല്‍, ജോര്‍ജ് കാക്കനാട്ട്, തുടങ്ങിയവര്‍ മൈസൂര്‍ തമ്പിക്കും ടീമിനും പിന്തുണ പ്രഖ്യാപിച്ചു.

പ്രവര്‍ത്തരന പാരമ്പര്യവും അസ്സോസിയേഷന്റെ നന്മക്കു വേണ്ടിയുള്ള സമര്‍പ്പ്ണവും തമ്പിയേയും ടീമിനെയും വ്യത്യസ്തരാക്കുന്നു എന്ന് ഇവര്‍ അഭിപ്രായപ്പെട്ടു. മലയാളി അസ്സോസിയേഷന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും അസോസിയേഷന് വേണ്ടി അനേക വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന തമ്പിയേയും ടീമിനെയും പിന്തുണക്കണം എന്ന് ഇവര്‍ അഭ്യര്‍ത്ഥി്ക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.