You are Here : Home / USA News

അന്നാ തോമസ് ഒക്ലഹോമയില്‍ നിര്യാതയായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Thursday, November 01, 2018 10:13 hrs UTC

തുള്‍സ (ഒക്ലഹോമ): അന്നാ തോമസ് (79) ഒക്ലഹോമ ബ്രോക്കണ്‍ ആരോയില്‍ നിര്യാതയായി. എടത്വാ വേണാട്ട് കുടുംബാംഗമാണ് പരേത. ഇന്ത്യന്‍ ആര്‍മിയില്‍ നേഴ്‌സായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മക്കള്‍ : സഞ്ജു (തുള്‍സാ) , സജി ( ബ്രോക്കണ്‍ ആരോ) , സിനി (ട്രോഫി ക്ലബ്, ടെക്‌സാസ്), മരുമക്കള്‍: സൗമ്യ , കാന്‍ഡിസ് , അനില്‍ പൊതുദര്‍ശനം നവംബര്‍ രണ്ടാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ എട്ടുമണി വരെ സൗത്ത് വുഡ് കൊളോണിയല്‍ ചാപ്പലില്‍ (3612 East 91st tSreet South, Tulsa OK 74137) നടക്കും. സംസ്‌കാരശുശ്രൂഷകള്‍ നവംബര്‍ മൂന്നാം തീയതി ശനിയാഴ്ച രാവിലെ 10.30 ന് ബ്രോക്കണ്‍ ആരോ സെന്റ് ബെനഡിക്റ്റ് കാത്തലിക് ദേവാലയത്തില്‍ (2200 West Ithica tSreet, Broken Arrow, Oklahoma, 74012) നടക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.