You are Here : Home / USA News

ഡാലസില്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം 26, 27, 28 തിയതികളില്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, October 24, 2018 06:31 hrs EDT

ഡാലസ് : ചിറ്റൂര്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം ഒക്ടോബര്‍ 26, 27, 28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഗാര്‍ലാന്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ (4922 Rosehill Rd Garland, TX 75043) നടക്കും. വെള്ളി , ശനി ദിവസങ്ങളില്‍ തീയതികളില്‍ വൈകുന്നേരം നാലു മണി മുതല്‍ ഒന്‍പതു വരെയും, ഞായാറാഴ്ച രണ്ടു മുതല്‍ ആറര വരെയുമാണ് ധ്യാനം. ശുശ്രൂഷകളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From USA News
More
View More
More From Featured News
View More