You are Here : Home / USA News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് കീന്‍ 5 ലക്ഷം രൂപ നല്‍കും

Text Size  

Story Dated: Friday, August 17, 2018 11:09 hrs UTC

ജെയ്‌സൺ അലക്സ് ന്യു യോര്‍ക്ക്: കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (കീന്‍) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് 5 ലക്ഷം രൂപ നല്‍കും. ആദ്യ ഗഡുവായി രണ്ടു ലക്ഷം നല്കി. പ്രസിഡന്റ് പ്രാകശ് ജോഷി, സെക്രട്ടറി രാജിമോന്‍ ഏബ്രഹാം, ട്രഷറര്‍ നീന സുധീര്‍ എന്നിവര്‍എക്‌സിക്യൂട്ടിവ് കമ്മിറ്റി യോഗത്തില്‍ കേരളത്തിന്റെ ദുരിതത്തില്‍ വേണ്ട അടിയന്തര സഹായം നല്കുവാന്‍ തീരുമാനിക്കുകയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.