You are Here : Home / USA News

യൂഹാനോൻ മാർ ദിമിത്രിയോസ് ഡാളസ് സെന്റ് മേരീസിൽ

Text Size  

Story Dated: Tuesday, August 07, 2018 10:51 hrs UTC

ഡാളസ്‌ : ഫാർമേഴ്‌സ് ബ്രാഞ്ച് സെൻറ് മേരീസ്സ് വലിയപള്ളി പെരുന്നാളിന് മലങ്കര ഓർത്തഡോൿസ് സഭയുടെ ഡൽഹി ഭദ്രാസന മെത്രാപ്പോലീത്താ അഭി. യൂഹാനോൻ മാർ ദിമിത്രിയോസ് പ്രധാന കാർമ്മികനും , ഫാ .രാജു ഡാനിയേൽ സഹ കാർമ്മിക്കാനുമായിരിക്കും.ഓഗസ്റ്റ് 19 ഞായറാഴ്ച വിശുദ്ധ കുർബ്ബാനയോടെ പെരുന്നാൾ സമാപിക്കും വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം നേർച്ചവിളമ്പു നടക്കുമെന്ന് എൽസൺ സാമുവേൽ , ബോബൻ കൊടുവത്തു എന്നിവർ അറിയിച്ചു.

വാർത്ത : ചാർളി പടനിലം .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.